SOIL DAY SPL PROGRAMME
05/12/2022 | 11min
മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദിനം 2002-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) ശുപാർശ ചെയ്തു. തായ്‌ലൻഡ് രാജ്യത്തിന്റെ നേതൃത്വത്തിലും ആഗോള മണ്ണ് പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും, ഭക്ഷ്യ കാർഷിക സംഘടന (FAO ) ആഗോളമായി ലോക മണ്ണ് ദിനത്തിന്റെ ഔപചാരിക ആചരണത്തെ പിന്തുണച്ചു. ഭക്ഷ്യ കാർഷിക സംഘടനയുടെ 2013 ജൂണിൽ കൂടിയ കോൺഫറൻസ് ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ അതിനെ ഔദ്യോഗികമായി അംഗീകരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. 2013 ഡിസംബറിൽ, യു.എൻ ജനറൽ അസംബ്ലി ഈ നിർദ്ദേശത്തെ അംഗീകരിക്കുകയും 2014 ഡിസംബർ 5-നെ ആദ്യ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

വിജ്‍ഞാന ലോകം The world knowledge 2
26/11/2022 | 8min
ആഫ്രിക്കയെ പറ്റി നിങ്ങൾക്ക് എന്ത് അറിയാം.. എന്നാൽ ഈ പോഡ്കാസ്റ്റ് ഒന്ന് കേട്ടു നോക്കൂ... എന്നിട്ട് ഇനി പറയരുത് ആഫ്രിക്കയെ പറ്റി എനിക്ക് ഒന്നും അറിയില്ല എന്ന് ..... ആഫ്രിക്ക വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭൂഖണ്ഡം... ആഫ്രിക്ക ഭൂഖണ്ഡത്തെ പറ്റി വിശദമായി അറിയാം .. ലോകത്തെ അടുത്തറിയാനും , ചരിത്രങ്ങൾ മനസിലാക്കുവാനും പ്രാധാന്യം നൽകുന്ന ഒരു പോഡ്കാസ്റ്റ് ആണ് ഇത് . നിങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തീർച്ചയായും ഞങളെ അറിയിക്കുക... #വിജ്‍ഞാനലോകം #worldknowledge #malayalam #keralam #Africa Know in detail about the continent of Africa.. This is a podcast that gives importance to get to know the world and understand the history. Be sure to let us know your suggestions and comments…

വിജ്‍ഞാന ലോകം The world knowledge
23/11/2022 | 6min

Sanjeevani 10
21/6/2021 | 12min
ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസറും അവയുടെ ലക്ഷണങ്ങളും...

Sanjeevani 9 Cancer
19/6/2021 | 14min
എല്ലുകൾക്ക് ക്യാൻസർ ബാധിക്കുമോ ? എങനെ കണ്ടുപിടിക്കാം ?

Global Radio 91.2 FM